Jump to content

ഉപയോക്താവ്:Akbarali/test1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
2


നിലനില്ക്കുതന്നെ ഞാൻ കണക്കാക്കാറില്ല. നേരിട്ട് ജനഹൃദയങ്ങ ളിലേക്കാണ് എന്റെ സമീപനം. ഞാൻ മനുഷ്യരെ മനുഷ്യരാ യിമാത്രമെ കരുതാം. അതിനാൽ എല്ലാ കക്ഷികളിലേയും നല്ല മനുഷ്യരുടെ ആനുകൂല്യം എനിക്കു ലഭിക്കുന്നു. ഉദാരമതിക ളുടെ മാതൃക ക്രമേണ പിശുക്കന്മാരുടെ ഹൃദയങ്ങളേയും അലിയി തന്നിമിത്തം, തിന്മയെ, പ്പിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഞാനു അന്ധകാരത്തെ, എതിക്കാൻ ഞാൻ പണിപ്പെടാറില്ല. പ്രബുദ്ധതയുടെ, സത്യത്തിന്റെ ദീപവും കൊണ്ടു നടക്കുന്നു. എ വിടെ വെളിച്ചം പ്രവേശിക്കുന്നുവോ,

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Akbarali/test1&oldid=221297" എന്ന താളിൽനിന്ന് ശേഖരിച്ചത്