ഉപയോക്താവ്:യാസീൻ അബ്ദുല്ല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


താരകം[തിരുത്തുക]

ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 19:00, 21 ജനുവരി 2012 (UTC)