ഉപയോക്താവ്:മനയിലാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

എൻ്റെ പേര് മനോജ്. എഴുത്തുകാരനാണ്. 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3 എണ്ണം ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. ചെറുതല്ലാത്ത ഒരു പുസ്തകശേഖരം കൈയിലുണ്ട്. ചില അപൂർവപുസ്തകങ്ങളുമുണ്ട്.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:മനയിലാൻ&oldid=204220" എന്ന താളിൽനിന്ന് ശേഖരിച്ചത്