ഉപയോക്താവ്:പാരിഷ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പഴയ ഗ്രന്ഥങ്ങൾ വായിക്കാനാണ് ഞാൻ ഇതിൽ ചേർന്നത്. 35വർഷം പ്രൈമറി അധ്യാപികയായി ജോലി ചെയ്ത് വിരമിച്ച വ്യക്തിയാണ് ഞാൻ. പഴയ ഗ്രന്ഥങ്ങൾ ഒന്നും തന്നെ പുതു തലമുറക്ക് അറിയില്ല. ഈ കലാപ ലോകത്ത് എന്റെ കുട്ടികൾ എങ്കിലും ഇവയൊക്കെ പരിചയപ്പെടട്ടെ എന്ന ലക്ഷ്യമാണ് എനിക്കുള്ളത്. എന്നെ ഇതിൽ ചേർത്തതിന് ഒര് പാട് നന്ദി...

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:പാരിഷ&oldid=203377" എന്ന താളിൽനിന്ന് ശേഖരിച്ചത്