ഉപയോക്താവ്:നിരക്ഷരൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ശരിയായ നാമം മനോജ് രവീന്ദ്രൻ. എറണാകുളം ജില്ലയിൽ മുനമ്പം എന്ന സ്ഥലത്ത് 1969ൽ ജനിച്ചു. 12 വർഷത്തെ പ്രവാസത്തിനുശേഷം, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

manojravindran@gmail.com

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:നിരക്ഷരൻ&oldid=59480" എന്ന താളിൽനിന്നു ശേഖരിച്ചത്