ഉപയോക്താവ്:എൻ സാനു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എൻ. സാനു


തലക്കെട്ടാകാനുള്ള എഴുത്ത്[തിരുത്തുക]

എൻ സാനു
ഫലകം:User foss

ഫലകം:ജിമ്പ് ഉപയോഗിക്കുന്നവർ ഫലകം:സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ഫലകം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളായുള്ള വിക്കിപീഡിയർ

en-3 This user is able to contribute with an advanced level of English.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം ആലപ്പുഴ ജില്ലയാണ്‌ .


WIKISOURCEcercle3Dn4.PNG
ഈ വ്യക്തി, താനൊരു വിക്കിഗ്രന്ഥശാലാകാരനായതിൽ അഭിമാനിക്കുന്നു.

പ്രാഥമിക വിവരങ്ങൾ[തിരുത്തുക]

 • പേര് - എൻ. സാനു (Sanu N, सानु ऎन्.)
 • ജനനം - 1974 ജൂലൈ 28
 • ജനന സ്ഥലം - ആലപ്പുഴ ജില്ലയിലെ നൂറനാട് ഗ്രാമത്തിലെ മുതുകാട്ടുകര വല്യത്തുകുറ്റിയിൽ വീട്ടിൽ
 • അച്ഛൻ - നാണപ്പൻ
 • അമ്മ - രുഗ്മിണി
 • ഭാര്യ - വിദ്യ എസ്.
 • കുട്ടികൾ -
 1. കാളിന്ദി,
 2. കാവേരി
 • ജോലി - സർക്കാർ ഗുമസ്തൻ, തുറമുഖ നിർമ്മാണ വകുപ്പ്.
 • സ്ഥിരം വിലാസം - ആശാലയം, റെയിൽവേ സ്റ്റേഷന് സമീപം, പട്ടംതുരുത്ത് പി. ഓ., മൺറോതരുത്ത്, കൊല്ലം.- 691601.
 • ഇ-മെയിൽ - sanuhed@gmail.com

വിദ്യാഭ്യാസം[തിരുത്തുക]

പ്രവർത്തന മേഖലകൾ[തിരുത്തുക]

സാമൂഹ്യ സാംസ്കാരിക മേഖല[തിരുത്തുക]

 • ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ആലപ്പുഴ ജില്ലാ ട്രഷറർ.
 • അമച്വർ അസ്ട്രോണമി രംഗത്ത് പ്രവർത്തിക്കുന്നു. കേരളത്തിലെ പ്രമുഖ അമച്വർ അസ്ട്രോണമി സംഘടനയായ ആസ്ട്രോ കേരളയുടെ സംസ്ഥാന സമിതി അംഗം.
 • ജാതി മത ചിന്തകളിൽ വശ്വസിക്കുന്നില്ല. ശാസ്ത്രീയ യുക്തിചിന്തയും ഇടതുപക്ഷ മനോഭാവവും വച്ചുപുലർത്തുന്നു.
 • ശാസ്ത്രം - സാമൂഹ്യ - വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ്സുകൾ എടുക്കാറുണ്ട്.

താല്പര്യമേഖലകൾ[തിരുത്തുക]

 • അഭിരുചികൾ- ചിത്രരചന, കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗ്, എഴുത്ത്.
 • ഹോബി - അസ്ട്രോണമി, മ്യൂസിക്, വായന, പോസ്റ്റർ രചന, സിനിമ
 • സന്ദർശിച്ച സ്ഥലങ്ങൾ - ചെന്നൈ, ഡെൽഹി, ഹൈദരാബാദ്, ആഗ്ര, ഗ്വാളിയോർ, ഭുവനേശ്വർ, പുരി, കന്യാകുമാരി ...

ഭാഷകൾ[തിരുത്തുക]

 • മലയാളം
 • ഇംഗ്ലീഷ്
 • ഹിന്ദി
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:എൻ_സാനു&oldid=135039" എന്ന താളിൽനിന്ന് ശേഖരിച്ചത്