ഉപയോക്താവിന്റെ സംവാദം:Truehacker

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സിബിൻ, ഭഗവത് ഗീത, സത്യവേദപുസ്തകം തുടങ്ങി പൂർത്തിയായ പുസ്തകങ്ങളുടെ അദ്ധ്യായങ്ങളുടെ തലക്കെട്ട് മാറ്റുന്നതിനു മുൻപ് അത് സം‌വാദം താളിൽ ഒന്നു ചർച്ച ചെയ്യുന്നത് നന്നായിരിക്കും. നിരവധി ടെമ്പ്ലേറ്റുകൾ ഈ പുസ്ത്കങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. പിന്നെ ആവശ്യമില്ലാത്ത റീഡയറക്ട് പേജുകൾ ഉണ്ടാകുന്നത് ഒഴിവാക്കുകയും വേണം.

തലക്കാലം ഈ രണ്ട് പുസ്തകങ്ങളേ പൂർത്തിയായിട്ടുള്ളൂ. എങ്കിലും ചർച്ചകളിലൂടെ ഇത്തരം പൂർത്തിയായ പുസ്തകങ്ങളുടെ തലക്കെട്ടിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. --Shijualex 03:25, 17 ഒക്ടോബർ 2007 (UTC)[മറുപടി]


അക്ഷരത്തെറ്റ് ധൈര്യമായി തിരുത്തിക്കോളൂ. പക്ഷെ തലക്കെട്ടിൽ വരുത്തുന്ന മാറ്റങ്ങൾ ആ താൾ ലിങ്ക് ചെയ്തിരിക്കുന്ന മറ്റു താളുകളെ ബാധിക്കില്ല എന്നു ഉറപ്പു വരുത്തണം. അതോടൊപ്പം ടെമ്പ്ലേറ്റുകളെ ബാധിക്കുന്ന എന്നും ഉറപ്പക്കണം. അതിനാലാണ്‌ ചർച്ച ചെയ്യണം എന്ന് നിർദ്ദേശിച്ചത്. ഇപ്പോൾ വരുത്തിയ മാറ്റങ്ങൾ ഞാൻ വേറെ രണ്ട് ടെമ്പ്ലേറ്റിൽ കൂടെ അപ്ഡേറ്റ് ചെയ്തിറ്റുണ്ട്. നന്ദി. --Shijualex 05:12, 17 ഒക്ടോബർ 2007 (UTC)[മറുപടി]


ഏതു താളിൽ ആണ്‌ പ്രശ്നം. ഞാൻ നോക്കിയിട്ടു പ്രശ്നം ഒന്നും കാണുന്നില്ലല്ലോ. തലക്കെട്ടിൽ ആണോ പ്രശ്നം. അതോ ഉള്ളടക്കത്തിലാണോ. തലക്കെട്ടിൽ ആണെങ്കിൽ മാത്രമേ ടെമ്പ്ലേറ്റുകളെ ബാധിക്കൂ. പ്രസ്തുത താളിന്റെ സംവാദം താളിൽ ഒരു കുറിപ്പ് ഇടാമോ?--Shijualex 06:01, 19 ഒക്ടോബർ 2007 (UTC)[മറുപടി]


മലയാള അക്കങ്ങൾ[തിരുത്തുക]

സിബിൻ,

മലയാള അക്കങ്ങൾ ഗീതയിൽ ചേർക്കുന്നത് കണ്ടു. അതു നന്നായിട്ടുണ്ട്. പക്ഷെ ആ അക്കങ്ങൾ ബോൾഡ് ചെയ്യുക കൂടി ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരിക്കും എന്നു തോന്നുന്നു. എന്താണ്‌ സിബിന്റെ അഭിപ്രായം.

എന്നെ ജി ടാകിൽ ചേർക്കാമോ. എന്റെ ഐ ഡി shijualexonline@gmail.com. --Shijualex 03:50, 21 ഒക്ടോബർ 2007 (UTC)[മറുപടി]

ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ബോൾഡ് ചെയ്ത് ചെയ്യുക. പഴയതു നമുക്ക് പതുക്കെ മാറ്റാം. അല്ലെങ്കിൽ പിന്നീട് ഇരട്ടി പണിയാകും.--Shijualex 03:57, 23 ഒക്ടോബർ 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Truehacker,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:35, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Truehacker

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:40, 17 നവംബർ 2013 (UTC)[മറുപടി]