ആഹാ ഞാനിനി വാഴ്വിലെ
ദൃശ്യരൂപം
ആഹാ ഞാനിനി വാഴ്വിലെ ഏകാകിനിയായിതെ അഭിമാനമില്ലാ ജീവിതം വേണ്ടിനി പരിപാവനയാം വനിതയെങ്കിൽ ജീവിതമീലോകെ (പരിപാവന..)
വീണടിയും ജീവിതത്തിൽ ദീനത കണ്ടീടാൻ തേടാൻ ഒരുവരില്ലെൻ പാഴ്വയറിൻ നിലവിളി കേട്ടീടാൻ അഗതിയെനിക്കാശ്രയമെൻ ദേവി നീയേ (പരിപാവന..)