ആശ്ശിസ്സാം മാരി ഉണ്ടാകും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
There shall be showers of blessing
1. ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ
   മേൽ നിന്നു രക്ഷകൻ നൽകും ആശ്വാസ കാലങ്ങളെ
                          പല്ലവി
  ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ
  കൃപകൾ വീഴുന്നു ചാറി വൻ മഴ താ ദൈവമേ...................ആശ്ശിസ്സാം മാരി

1.ആശ്ശിസ്സാം മാരി ഉണ്ടാകും വീണ്ടും നല്ലുണർവ്വുണ്ടാം
   കുന്നു പള്ളങ്ങളിന്മേലും വൻ മഴയിൻ സ്വരം കേൾ..........ആശ്ശിസ്സാം മാരി
   
2.ആശ്ശിസ്സാം മാരി ഉണ്ടാകും ഹാ! കർത്താ ഞങ്ങൾക്കും താ
   ഇപ്പോൾ നിൻ വഗ്ദത്തമോർത്തു നൽവരം തന്നീടുക.........ആശ്ശിസ്സാം മാരി

3.ആശ്ശിസ്സാം മാരി ഉണ്ടാകും എത്ര നന്നിന്നു പെയ്കിൽ
   പുത്രന്റെ പേരിൽ തന്നാലും ദൈവമേ ഇന്നേരത്തിൽ.........ആശ്ശിസ്സാം മാരി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]