ആലപദടങ്കലയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ആലപദതടങ്കലയും മറുകാമിനിയാലെ വൈത്തേതും
മാമറെ വിട്ടുമാറാപ്പാടിനിത്തം പണങ്കിടമാനിടരേ
ചിത്തം തെളിവതുമാമതിനാൽ വാളും ഗുരുനബി നൈനാടരേ
കിരുവകടാക്ഷം പാർത്തെങ്കും പൊറുതി നിറന്തമുഹമ്മദുവേ
മാം മറകൈക്കിറയേതങ്കുംമരിയതാണു മുഹമ്മദുവേ
കാദങ്കമെഴും മാദമഹോമായയേ മഹമദൂരസ്ഥൻ
നെബിഗനഞ്ചപ്പദമരുവീരേഗഞ്ചപ്പദമരുൾ മുഹമ്മദുവേ

"https://ml.wikisource.org/w/index.php?title=ആലപദടങ്കലയും&oldid=24300" എന്ന താളിൽനിന്ന് ശേഖരിച്ചത്