Jump to content

ആനന്ദമിയലൂ ബാലേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി നേടി
ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി നേടി
ആമോദമയമീ കാലേ ആശാവിലോലേ ഓ...ഓ...

ഓ... മഹിതമഹിതമീ മധുരവിചാരം
മാനവനാകാ ലോകേ-മാനവനാകാ ലോകേ
ഓ... മഹിതമഹിതമീ മധുരവിചാരം
മാനവനാകാ ലോകേ-മാനവനാകാ ലോകേ
മഹാഭാഗ്യവും മഹിമയുമശേഷം
കൈവെടിയാമിതിനാകേ
മഹാഭാഗ്യവും മഹിമയുമശേഷം
കൈവെടിയാമിതിനാകേ
കൈവെടിയാമിതിനാകെ
ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി നേടി

ഓ...ഓ..ഹൃദയസുഖമിദം മനുജരു നേടുന്നീശ്വര
നിൻ കൃപയാലേ ഈശ്വര നിൻ കൃപയാലേ
ഈശ്വര നിൻ കൃപയാലേ
ഓ...ഓ..ഹൃദയസുഖമിദം മനുജരു നേടുന്നീശ്വര
നിൻ കൃപയാലേ ഈശ്വര നിൻ കൃപയാലേ
ഈശ്വര നിൻ കൃപയാലേ
മഹാഭാഗ്യമിന്നുലകിലേതും പ്രേമവിചാരം പോലെ
മഹാഭാഗ്യമിന്നുലകിലേതും പ്രേമവിചാരം പോലെ
ആനന്ദമിയലൂ ബാലേ മനമാർന്നിടുമാശകളാകെ
തവമനമാർന്നിടുമാശകളാകെ നീ നേടി

"https://ml.wikisource.org/w/index.php?title=ആനന്ദമിയലൂ_ബാലേ&oldid=218956" എന്ന താളിൽനിന്ന് ശേഖരിച്ചത്