ആനന്ദഗാനം പാടി അനുദിനവും
ദൃശ്യരൂപം
ആനന്ദഗാനം പാടി അനുദിനവും
ഹൃദയേ വിരിയും പൂജാസുമം ചൊരിയാൻ
നീരാഴിപോൽ മധുര പദം തഴുകാൻ
ആനന്ദഗാനം പാടി അനുദിനവും
ഹൃദയേ വിരിയും പൂജാസുമം ചൊരിയാൻ
നീരാഴിപോൽ മധുര പദം തഴുകാൻ
ഞങ്ങളാശകൊൾവൂ ദിനവും എന്മനപ്പൂവേ
മലയാളമലർവാടികേ
സാനീ ധപമഗരി മലയാളമലർവാടികേ
ഗഗരി ഗഗരി നിരിനി ധനിധ മഗരിനി
മലയാളമലർവാടികേ
സാനിസ ധനിസനി സാനിധപ സരിസനിസ ധനി
പഗരി ഗരി നിരിരി നിസ പധ പനി ധസ നിരി
സാനിധപ ധാപമഗരി മലയാളമലർവാടികേ
പാ ഗാ ധാപമപഗാ.. നീ മാ നിധമധപ ഗാ
ഗമനിധനീ സാനിധമപഗ രിസനിധപഗാ...
ഗരിനിധമഗ.. പഗാ.. ധാപ.. സധാ.. നിമാ. .
ഗപമധപ നിധമധമ നിധ സനിരി
ഗരിഗ നിരിഗ ധനിരി മധനി ഗമധ
ഗരീനിധമ നീധമ പഗാരി
മലയാളമലർവാടികേ.