അഷ്ടലക്ഷ്മീ സ്തോത്രം/സന്താനലക്ഷ്മി
ദൃശ്യരൂപം
അഷ്ടലക്ഷ്മീ സ്തോത്രം (സ്തോത്രം) സന്താനലക്ഷ്മി |
അയികരിവാഹനമോഹിനിചക്രിണി
രാഗവിവർദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയമാം