അഷ്ടലക്ഷ്മീ സ്തോത്രം/ധനലക്ഷ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അഷ്ടലക്ഷ്മീ സ്തോത്രം (സ്തോത്രം)
ധനലക്ഷ്മി

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂർണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത !
വൈദികമാർഗ്ഗ പ്രദർശയുതേ
ജയ ജയ ഹേ മധുസൂദന കാമിനി !
ധനലക്ഷ്മി രൂപിണി പാലയമാം.