അഷ്ടലക്ഷ്മീ സ്തോത്രം/ജയലക്ഷ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അഷ്ടലക്ഷ്മീ സ്തോത്രം (സ്തോത്രം)
ജയലക്ഷ്മി

ജയ കമലാസിനി ! സദ്ഗതിദായിനി
ജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമർച്ചിത കുങ്കുമ ധൂസര
ഭൂഷിത വാസിത വാദ്യനുതേ
കനകധാരസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യപദേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം