അഷ്ടലക്ഷ്മീ സ്തോത്രം/ഗജലക്ഷ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അഷ്ടലക്ഷ്മീ സ്തോത്രം (സ്തോത്രം)
ഗജലക്ഷ്മി

ജയ ജയ ദുർഗ്ഗതി നാശിനി കാമിനി
സർവ്വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരംഗപദാതി സമാവൃത
പരിജന മണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം