അഷ്ടലക്ഷ്മീ സ്തോത്രം/ആദിലക്ഷ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അഷ്ടലക്ഷ്മീ സ്തോത്രം (സ്തോത്രം)
ആദിലക്ഷ്മി

സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി ! ഹേമമയേ !
മുനിഗണ മണ്ഡിത മോക്ഷ പ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പംകജവാസിനി ദേവസുപൂജിത
സദ്ഗുണവർഷിണി ശാന്തിയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ആദിലക്ഷ്മി ! സദാ പാലയമാം