അയ്യപ്പാ അഖിലാണ്ഡകോടിനിലയാ
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ
ഹേ... ഭക്തസംരക്ഷകാ. .
അയ്യപ്പാ കലികാലലോകവരദാ.
വിജ്ഞാനസംദായകാ
അയ്യപ്പാ പരദൈവമേ. .
ഭവഭയം തീർക്കും പരബ്രഹ്മമേ
അയ്യപ്പാ പരദൈവമേ. .
ഭവഭയം തീർക്കും പരബ്രഹ്മമേ.
പരബ്രഹ്മമേ. . .
അയ്യപ്പാ ജഗദാദിയന്തരഹിതാ
നാഥാ നമസ്തേ... വിഭോ
ആദിയന്തരഹിത. .
ആദിയന്തരഹിത ഗതിയരുൾ
ആദിയന്തരഹിത
കലിയുഗവരദാ ദേവാദിദേവാ ദേവാ.
ആദിയന്തരഹിത
കലിയുഗവരദാ ദേവാദിദേവാ ദേവാ.
ആദിയന്തരഹിത
ആദിചിദാനന്ദജ്യോതിമയ വേദാന്ത
ദരിശനം അരുളയ്യപ്പാ. . .
ദരിശനം അരുളയ്യപ്പാ തിരുമലരടിയിണ
ആദിയന്തരഹിത
വൈഷ്ണവചൈതന്യ..
വൈഷ്ണവചൈതന്യ ശൈവവിരാട് (2)
ബ്രഹ്മതാരകനേ അയ്യപ്പാ
ശ്രീമണികണ്ഠാ അയ്യപ്പാ (2)
പാലയ ശബരിഗിരീശാ ദേവാ (2)
ശ്രീമണികണ്ഠാ അയ്യപ്പാ (2)
പാലയ ശബരിഗിരീശാ ദേവാ
ശ്രീമണികണ്ഠാ അയ്യപ്പാ . .
ആധാരഭൂതനേ അയ്യപ്പാ. .
പരമാത്മസ്വരൂപനെ അയ്യപ്പാ
ജീവകാരുണ്യനെ അയ്യപ്പാ. . .
ശ്രൂഭൂതനാഥനെ അയ്യപ്പാ. .
ഓംകാരരൂപനെ അയ്യപ്പാ. . .