അകാലേ ആരും കൈവിടും
ദൃശ്യരൂപം
ജീവിത നൌക എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിൽ നിന്ന്
അകാലേ ആരും കൈവിടും
നീ താനേ നിൻസഹായം
അകാലേ ആരും കൈവിടും
നീ താനേ നിൻസഹായം
സധീരം തുടരൂ നിൻ ഗതി
നീ താനേ നിൻസഹായം
നിരാശാലേശമെന്നിയേ
പ്രവൃത്തി ചെയ്ക പോക
സഖാവേ സ്വപ്രയത്നമേ
സുഖം നിനക്കു നൽകൂ
വിശാലം മഹിയിൽ നിൻവഴീ
നീ താനേ നിൻസഹായം
അകാലേ ആരും കൈവിടും
നീ താനേ നിൻ സഹായം
അന്യവിയർപ്പിൻ ഫലമിനി
തൊടായ്ക നീ വിഷം വിഷം ഹോ
തൊടായ്ക നീ വിഷം വിഷം
സഖാവേ