രചയിതാവ്:ജെ. ദേവിക
ദൃശ്യരൂപം
←സൂചിക: ദ | ജെ. ദേവിക (20th century – ) |
ജെ. ദേവിക തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണു്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറൽ ബിരുദമുണ്ട്. കേരളീയ ആധുനികതയുടെ ചരിത്രപരിണാമങ്ങൾ, വികസനത്തിന്റെ രൂപഭേദങ്ങൾ, ആധുനിക ലിംഗരാഷ്ട്രീയം, സമകാലിക സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയസംഭവങ്ങൾ ഇവയെ ഗവേഷണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. |
ദേവികയുടെ കൃതികൾ
[തിരുത്തുക]- 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
- ആണരശുനാട്ടിലെ കാഴ്ചകൾ:കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ