ഫലകം:Prettyurl

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്


[തിരുത്തുക] Template-info.svg ഫലകത്തിന്റെ വിവരണം
Edit-paste.svg This is a documentation subpage, where instructions, categories, or other information are stored for technical reasons. To view the ഫലകം page itself, see ഫലകം:Prettyurl.

എന്താണ്‌ ഇംഗ്ലീഷ് വിലാസം: മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ ഇംഗ്ലീഷ് വിലാസം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.

ഉള്ളടക്കം

[തിരുത്തുക] ഉപയോഗക്രമം

Nuvola apps important.svg
"പരീക്ഷണങ്ങള്‍ നടത്താന്‍ ഫലകം:Prettyurl/പരീക്ഷണം എന്നതാള്‍ ഉപയോഗിക്കുക, പ്രസ്തുത പരീക്ഷണം എഴുത്തുകളരിയിലോ മറ്റോ ഉപയോഗിച്ചു നോക്കാന്‍ {{Prettyurl/പരീക്ഷണം|EnglishAddress}} എന്ന രീതിയില്‍ കൊടുത്താല്‍ മതിയാവും "

[തിരുത്തുക] വിശദീകരണം

വളരെ ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് ഇംഗ്ലീഷ് വിലാസം .

എന്താണ് ഇതിന്റെ ഉപയോഗം?

നിലവില്‍ ലേഖനത്തിന്റെ പ്രധാന URL ഇന്റര്‍നെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോള്‍ ചിലപ്പോള്‍ ആ URL തെറ്റായി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് ഈ ഇംഗ്ലീഷ് വിലാസം URL.

ഒരു ഉദാഹരണം വഴി വിശദീകരിക്കാമോ?

മലയാളം വിക്കിപീഡിയയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജില്‍ ഇടുകയോ അതുമല്ലെങ്കില്‍ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയില്‍ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണ നമ്മള്‍ ചെയ്യുന്നത് ബ്രൌസര്‍ വിന്‍ഡോയില്‍ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിന്‍റെ URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇത് കാണുന്ന ആര്‍ക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകര്‍ത്തി ഉപയോഗിക്കുമ്പോള്‍ ഈ URL ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകര്‍ത്താനും സാധിക്കും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.

ഈ ഇംഗ്ലീഷ് വിലാസം URL എങ്ങനെയാണ് കോപ്പി ചെയ്യുന്നത്?

പ്രദര്‍ശിപ്പിക്കുക എന്ന ലിങ്കില്‍ ഞെക്കുമ്പോള്‍ ഒരു വെബ് യു.ആര്‍.എല്‍ കാണാവുന്നതാണ്‌. ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാല്‍ ‍ നിങ്ങള്‍ക്ക് ഇതു പകര്‍ത്താം. മോസില്ല ഫയര്‍ഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റര്‍ എന്നിവയില്‍ ഇതിനു സമാനമായ Copy Link Location, ഓപറയില്‍ Copy Link Address, സഫാരിയില്‍ Copy Link എന്ന മെനു ഐറ്റവും ഞെക്കിയാല്‍ ലിങ്ക് പകര്‍ത്താവുന്നതാണ്

  • ഉപയോഗക്രമം: {{prettyurl | ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
  • ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തില്‍ {{prettyurl | india}} എന്നു കൊടുക്കുക.

[തിരുത്തുക] In English

  • Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
  • Usage: {{prettyurl | a name using only English characters }}
  • Example: on ഇന്ത്യ put {{prettyurl | india}}

[തിരുത്തുക] ഇതും കാണുക

"http://ml.wikisource.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Prettyurl" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം