ബൈബിള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
[തിരുത്തുക] സത്യവേദപുസ്തകം
1871-ല്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്‍മ്മികത്തില്‍ പരിഭാഷ ചെയ്യപ്പെട്ട് 1910-ല്‍ പ്രസിദ്ധീകരിച്ച മലയാള ബൈബിള്‍ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേര്‍ഷന്റെ വെളിച്ചത്തില്‍, ബെഞ്ചമിന്‍ ബെയ്‌ലിയുടെ വിവര്‍ത്തനത്തില്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ ഉള്‍പ്പെടുത്തി 1889-ല്‍ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള്‍ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്‍ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്‍ക്കൊള്ളാന്‍ ഈ തര്‍ജ്ജുമയ്ക്കു കഴിഞ്ഞു. കേരളത്തില്‍ കത്തോലിക്കാ സഭ ഒഴിച്ചുള്ള എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ല്‍ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിള്‍ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.
66 പുസ്തകങ്ങള്‍ ഉള്ള സത്യ വേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തില്‍ ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തില്‍ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉള്‍പ്പെടുന്നു.
- സത്യവേദപുസ്തകം വായിക്കുവാന്‍ ഇവിടം സന്ദര്‍ശിക്കുക.
[തിരുത്തുക] മലയാളം പി.ഒ.സി ബൈബിള്‍ (കത്തോലിക്കാ ബൈബിള്‍)
പി.ഒ.സി. ബൈബിളിനുവേണ്ടി സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ദയവായി ഈ താള്‍ ശ്രദ്ധിക്കുക:
The copyright owners of the Bible reproduced here are പാസ്ററ്റല്‍ ഓറിയന്‍േറഷന്‍ സെന്‍റര്‍ പാലാരിവട്ടം , പി.ഒ ,കൊച്ചിന്‍, കേരളം-682025 പി.ഒ.സി ബൈബിള്
[തിരുത്തുക] സത്യവേദപുസ്തകം PDF Edition
[തിരുത്തുക] പഴയനിയമത്തിലെ പുസ്തകങ്ങള്‍ PDF Version
- ഉല്പത്തി പുസ്തകം
- 2 പുറപ്പാടു പുസ്തകം
- 3 ലേവ്യ പുസ്തകം
- 4 സംഘ്യാപുസ്തകം
- 5 ആവര്‍ത്തന പുസ്തകം
- 6 യോശുവ
- 7 ന്യായാധിപന്മാര്
- 8 രൂത്ത്
- 9 ശമൂവേല്‍ -ഒന്നാം പുസ്തകം.
- 10 ശമൂവേല്‍ രണ്ടാം പുസ്തകം.
- 11 രാജാകാനമാര് : ഒന്നാം പുസ്തകം.
- 12 രാജാകാനമാര് : രണ്ടാം പുസ്തകം.
- 13 ദിനവൃത്താന്തം: ഒന്നാം പുസ്തകം
- 14 ദിനവൃത്താന്തം: രണ്ടാം പുസ്തകം
- 15 എസ്രാ
- 16 നെഹെമ്യാവു
- 17 എസ്ഥേര്‍
- 18 ഇയ്യോബ്
- 19 സങ്കീര്‍ത്തനങ്ങള്‍
- 20 സദൃശ്യവാക്ക്യങ്ങള്
- 21 സഭാപ്രസംഗി
- 22 ഉത്തമ ഗീതം
- 23 യെശയ്യാപ്രവാചകന്റെ പുസ്തകം
- 24 യിരേമ്യാവു
- 25 വിലാപങ്ങള്‍
- 26 യേഹേസ്കേല്‍
- 27 ദാനീയേലിന്റെ പുസ്തകം
- 28 ഹോശേയ
- 29 യോവേല്‍
- 30 ആമോസ്
- 31 ഒബാദ്യാവു
- 32 യോനാ
- 33 മീഖാ
- 34 നഹൂം
- 35 ഹബക്കൂക്
- 36 സെഫന്യാവു
- 37 ഹഗ്ഗായി
- 38 സെഖര്‍യ്യാവു
- 39 മലാഖി
[തിരുത്തുക] പുതിയനിയമത്തിലെ പുസ്തകങ്ങള്‍ PDF Version
- 40 മത്തായി എഴുതിയ സുവിശേഷം
- 41 മാര്‍ക്കോസ് എഴുതിയ സുവിശേഷം
- 42 ലൂക്കൊസ് എഴുതിയ സുവിശേഷം
- 43 യോഹന്നാന് എഴുതിയാ സുവിശേഷം
- 44 അപ്പോസ്തലന്മാരുട് പ്രവൃത്തികള്‍
- 45 റോമര്‍ക്ക് എഴുതിയ ലേഖനം
- 46 അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്‍കൂ എഴുതിയ ഒന്നാം ലേഖനം.
- 47 അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്‍കൂ എഴുതിയ രണ്ടാം ലേഖനം.
- 48 ഗലാത്ത്യര്‍ക്ക് എഴുതിയ ലേഖനം
- 49 എഫേസ്യര്‍ക്ക് എഴുതിയ ലേഖനം
- 50 ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം
- 51 കോലൊസ്സ്യര്‍ക്ക് എഴുതിയ ലേഖനം
- 52 അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യര്‍കൂ എഴുതിയ ഒന്നാം ലേഖനം.
- 53 അപ്പൊസ്തലനായ പൌലൊസ് തെസ്സലൊനീക്യര്‍കൂ എഴുതിയ രണ്ടാം ലേഖനം.
- 54 തിമൊഥെയൊസിന്നു എഴുതിയ ഒന്നാം ലെഖനം
- 55 തിമൊഥെയൊസിന്നു എഴുതിയ രണ്ടാം ലെഖനം
- 56 തീത്തോസിന്ന് എഴുതിയ ലേഖനം
- 57 ഫിലേമോന്ന് എഴുതിയ ലേഖനം
- 58 എബ്രായര്‍കൂ എഴുതിയ ലേഖനം
- 59 യാകോബ് എഴുതിയ ലേഖനം
- 60 പത്ത്രോസ് എഴുതിയ ഒന്നാം ലെഖനം
- 61 പത്ത്രോസ് എഴുതിയ രണ്ടാം ലേഖനം
- 62 യോഹന്നാന് എഴുതിയ ഒന്നാം ലേഖനം
- 63 യോഹന്നാന് എഴുതിയ രണ്ടാം ലേഖനം
- 64 യോഹന്നാന് എഴുതിയ മുനാം ലേഖനം
- 65 യൂദാ എഴുതിയ ലേഖനം
- 66 യോഹന്നാന്നു ഉണ്ടായ വെളിപ്പാടു