ബൈബിൾ
ഉള്ളടക്കം |
സത്യവേദപുസ്തകം ചരിത്രം [തിരുത്തുക]
1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോൾ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. കേരളത്തിൽ കത്തോലിക്കാ സഭ ഒഴിച്ചുള്ള എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.
പുസ്തകങ്ങൾ [തിരുത്തുക]
ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റിയുടെ ഇന്ത്യൻ ശാഖയായ ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിളിന്റെ ഔദ്യോഗിക തർജ്ജമയാണ് സത്യ വേദപുസ്തകം(Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം.66 പുസ്തകങ്ങൾ ഉള്ള സത്യ വേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ, ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു. കേരളത്തിൽ കത്തോലിക്കാ സഭയൊഴിച്ചുള്ള മുഖ്യധാരയിൽ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിൾ പരിഭാഷയാണ് പിന്തുടർന്നു പോരുന്നത്.
വായിക്കുക [തിരുത്തുക]
സത്യവേദപുസ്തകം PDF Edition [തിരുത്തുക]
പഴയനിയമത്തിലെ പുസ്തകങ്ങൾ PDF Version [തിരുത്തുക]
- ഉല്പത്തി പുസ്തകം
- 2 പുറപ്പാടു പുസ്തകം
- 3 ലേവ്യ പുസ്തകം
- 4 സംഘ്യാപുസ്തകം
- 5 ആവർത്തന പുസ്തകം
- 6 യോശുവ
- 7 ന്യായാധിപന്മാർ
- 8 രൂത്ത്
- 9 ശമൂവേൽ -ഒന്നാം പുസ്തകം.
- 10 ശമൂവേൽ രണ്ടാം പുസ്തകം.
- 11 രാജാകാനമാർ : ഒന്നാം പുസ്തകം.
- 12 രാജാകാനമാർ : രണ്ടാം പുസ്തകം.
- 13 ദിനവൃത്താന്തം: ഒന്നാം പുസ്തകം
- 14 ദിനവൃത്താന്തം: രണ്ടാം പുസ്തകം
- 15 എസ്രാ
- 16 നെഹെമ്യാവു
- 17 എസ്ഥേർ
- 18 ഇയ്യോബ്
- 19 സങ്കീർത്തനങ്ങൾ
- 20 സദൃശ്യവാക്ക്യങ്ങൾ
- 21 സഭാപ്രസംഗി
- 22 ഉത്തമ ഗീതം
- 23 യെശയ്യാപ്രവാചകൻറെ പുസ്തകം
- 24 യിരേമ്യാവു
- 25 വിലാപങ്ങൾ
- 26 യേഹേസ്കേൽ
- 27 ദാനീയേലിൻറെ പുസ്തകം
- 28 ഹോശേയ
- 29 യോവേൽ
- 30 ആമോസ്
- 31 ഒബാദ്യാവു
- 32 യോനാ
- 33 മീഖാ
- 34 നഹൂം
- 35 ഹബക്കൂൿ
- 36 സെഫന്യാവു
- 37 ഹഗ്ഗായി
- 38 സെഖർയ്യാവു
- 39 മലാഖി
പുതിയനിയമത്തിലെ പുസ്തകങ്ങൾ PDF Version [തിരുത്തുക]
- 40 മത്തായി എഴുതിയ സുവിശേഷം
- 41 മാർക്കോസ് എഴുതിയ സുവിശേഷം
- 42 ലൂക്കൊസ് എഴുതിയ സുവിശേഷം
- 43 യോഹന്നാൻ എഴുതിയാ സുവിശേഷം
- 44 അപ്പോസ്തലന്മാരുട് പ്രവൃത്തികൾ
- 45 റോമർക്ക് എഴുതിയ ലേഖനം
- 46 അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യർകൂ എഴുതിയ ഒന്നാം ലേഖനം.
- 47 അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യർകൂ എഴുതിയ രണ്ടാം ലേഖനം.
- 48 ഗലാത്ത്യർക്ക് എഴുതിയ ലേഖനം
- 49 എഫേസ്യർക്ക് എഴുതിയ ലേഖനം
- 50 ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
- 51 കോലൊസ്സ്യർക്ക് എഴുതിയ ലേഖനം
- 52 അപ്പൊസ്തലനായ പൗലൊസ് തെസ്സലൊനീക്യർകൂ എഴുതിയ ഒന്നാം ലേഖനം.
- 53 അപ്പൊസ്തലനായ പൗലൊസ് തെസ്സലൊനീക്യർകൂ എഴുതിയ രണ്ടാം ലേഖനം.
- 54 തിമൊഥെയൊസിന്നു എഴുതിയ ഒന്നാം ലെഖനം
- 55 തിമൊഥെയൊസിന്നു എഴുതിയ രണ്ടാം ലെഖനം
- 56 തീത്തോസിന്ൻ എഴുതിയ ലേഖനം
- 57 ഫിലേമോന്ന് എഴുതിയ ലേഖനം
- 58 എബ്രായർകൂ എഴുതിയ ലേഖനം
- 59 യാകോബ് എഴുതിയ ലേഖനം
- 60 പത്ത്രോസ് എഴുതിയ ഒന്നാം ലെഖനം
- 61 പത്ത്രോസ് എഴുതിയ രണ്ടാം ലേഖനം
- 62 യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം
- 63 യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം
- 64 യോഹന്നാൻ എഴുതിയ മുനാം ലേഖനം
- 65 യൂദാ എഴുതിയ ലേഖനം
- 66 യോഹന്നാന്നു ഉണ്ടായ വെളിപ്പാടു