സത്യവേദപുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഇന്‍റര്നാഷണല്‍ ബൈബിള്‍ സൊസൈറ്റിയുടെ ഇന്ത്യന്‍‍ ശാഖയായ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിളിന്റെ ഔദ്യോഗിക തര്‍ജ്ജമയാണ് സത്യ വേദപുസ്തകം(Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം.


66 പുസ്തകങ്ങള്‍ ഉള്ള സത്യ വേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തില്‍, ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തില്‍ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉള്‍പ്പെടുന്നു. കേരളത്തില്‍ കത്തോലിക്കാ സഭയൊഴിച്ചുള്ള മുഖ്യധാരയില്‍ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിള്‍ പരിഭാഷയാണ്‌ പിന്തുടര്‍‌ന്നു പോരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍