ഫലകത്തിന്റെ സംവാദം:സ്വതേറോന്തുചുറ്റാൻവരൂ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മലയാളം പേര് ആവശ്യമുണ്ട്[തിരുത്തുക]

ഇതിന്റെ പേര് "സ്വതേറോന്തുചുറ്റാൻ വരൂ" എന്നോ "സ്വതേറോന്തുചുറ്റാൻ സ്വാഗതം" എന്നോ മാറ്റാൻ ഉദ്ദേശിക്കുന്നു. മറ്റെന്തെങ്കിലും "മഹത്തായ" പേരു നിങ്ങളുടെ ആരുടെയെങ്കിലും തലയിൽ ഉദിക്കുന്നുണ്ടെങ്കിൽ അറിയിക്കാനപേക്ഷ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:50, 25 മാർച്ച് 2013 (UTC)Reply

ലോഗോ മാറ്റണം--ബാലു (സംവാദം) 16:09, 15 ഏപ്രിൽ 2013 (UTC)Reply
അങ്ങനെയാണെങ്കിൽ അത് SVG (ഇങ്ക്സ്കേപ്പിൽ) പണിയണം. ശ്രമിച്ച് നോക്കട്ടെ--മനോജ്‌ .കെ (സംവാദം) 16:11, 15 ഏപ്രിൽ 2013 (UTC)Reply
float... SVG ലോഗോ കയ്യിലുണ്ടെങ്കിൽ എനിക്കൊന്ന് മെയിൽ ചെയ്യാമോ?--ബാലു (സംവാദം) 16:12, 15 ഏപ്രിൽ 2013 (UTC)Reply
ആരും എതിർക്കാതിരുന്നതിനാൽ ഞാൻ അതങ്ങു മാറ്റി. ഇനിയും എതിർപ്പുണ്ടെങ്കിൽ തിരിച്ചിടുകയോ പേരു ശരിയാക്കുകയോ ചെയ്യാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:25, 16 ഏപ്രിൽ 2013 (UTC)Reply
SVG ചിത്രം കോമൺസിലുണ്ടായിരുന്നു.ഇവിടെ പുതുക്കിയിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 08:26, 16 ഏപ്രിൽ 2013 (UTC)Reply