താളിന്റെ സംവാദം:Kolampu Yathravivaranam.djvu/6

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ താളിലുള്ള കുറിപ്പുകൾ എങ്ങനെയാണ് ചേർക്കുന്നത്? --Vssun 14:32, 29 സെപ്റ്റംബർ 2011 (UTC)Reply

കുറിപ്പുകൾ പകർപ്പാവകാശമുള്ളതാണ്. ചേർക്കേണ്ടതില്ല. പലതിന്റേയും സൂചിപ്പിച്ചിട്ടുള്ള വർഷം, കൃതി രചിച്ച വർഷത്തെക്കാൾ മുന്നിലാണ്.--മനോജ്‌ .കെ 14:34, 29 സെപ്റ്റംബർ 2011 (UTC)Reply
ശരി --Vssun 14:35, 29 സെപ്റ്റംബർ 2011 (UTC)Reply

പ്രൂഫ് നോട്ടം[തിരുത്തുക]

ഒരുവട്ടം (ഒരാൾ) പൂർത്തിയാക്കുമ്പോൾത്തന്നെ മഞ്ഞബട്ടൺ ഞെക്കാമല്ലോ അല്ലേ? --Vssun 14:50, 29 സെപ്റ്റംബർ 2011 (UTC)Reply

അതെ. ടൈപ്പ് ചെയ്ത് കഴിഞ്ഞ് സേവ് ചെയ്യുമ്പോൾ ചുവപ്പു ബട്ടണും രണ്ടാമത്തെ ആൾ വന്ന് പ്രൂഫ് നോക്കി കഴിയുമ്പോൾ മഞ്ഞ ബട്ടണും ഞെക്കുക. (രണ്ടും ഒരാൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല.) :) --മനോജ്‌ .കെ 14:58, 29 സെപ്റ്റംബർ 2011 (UTC)Reply
ഒരു സംശയം

റൊമാ മതവിശ്വാസത്തെ ഉപേക്ഷിച്ചു എന്ന ഗ്രന്ഥ വാചകം റൊമാ മതവിശ്വാസം ഉപേക്ഷിച്ചു എന്ന് എഴുതി കാണുന്നു. അതു പോലെ തന്നെ വേണ്ടേ?--റോജി പാലാ 18:22, 29 സെപ്റ്റംബർ 2011 (UTC)Reply

പുസ്തകത്തിലുള്ള പോലെ എഴുതുണം. ടൈപ്പ് ചെയ്യുമ്പോൾ പറ്റിയ പിഴവായിരിക്കും.--മനോജ്‌ .കെ 18:26, 29 സെപ്റ്റംബർ 2011 (UTC)Reply
float --Vssun 18:28, 29 സെപ്റ്റംബർ 2011 (UTC)Reply