ഉപയോക്താവ്:Sarath US
ദൃശ്യരൂപം
ഞാൻ ശരത്.. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയാണ് സ്വദേശം. കേരളയൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദവും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്റ്റഷനിൽ ബിരുദാന്തര ബിരുദ ധരിയുമാണ്. ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ ജോലിചെയ്യുന്നു