ഉപയോക്താവ്:Peringz~mlwikisource
ദൃശ്യരൂപം
പെരിങ്സ് (Peringz) എന്ന സൌഹൃദനാമത്താലും പെരിങ്ങോടന്‍ എന്ന തൂലികനാമത്താലും അറിയപ്പെടുന്ന നീട്ടിയത്തു രാജ്നായര്‍ പാലക്കാടു ജില്ലയിലെ പട്ടാമ്പിയ്ക്കടുത്തു പെരിങ്ങോട് എന്ന ഗ്രാമത്തില്‍ 1981-ല്‍ ജനിച്ചു. തൃശൂര്‍ സെന്റ്.തോമസ് കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദം നേടിയ ശേഷം, 2002 ജനുവരില്‍ മുതല്‍ ഐക്യ അറബ് എമിരേറ്റുകളിലെ ദുബായ് പ്രവിശ്യയില്‍ ജോലി ചെയ്യുന്നു. സാഹിത്യം, ചരിത്രം, ശാസ്ത്രം എന്നിവ ഇഷ്ടവിഷയങ്ങളാണു്. മലയാളം ബ്ലോഗുകളിലും അനുബന്ധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലുമായി കഥകളും ലേഖനങ്ങളും എഴുതുന്നു. 2006 ജനുവരി മുതല്‍ മലയാളം വിക്കിപീഡിയ സംരംഭത്തില്‍ സിസൊപ്പ് പദവി വഹിക്കുന്നുണ്ടു്.
ഹോംപേജ്: http://peringz.googlepages.com | ബ്ലോഗ്: http://peringodan.blogspot.com | സംവാദങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും