ഉപയോക്താവ്:Nirmalakabanigiri
ദൃശ്യരൂപം
മൂന്ന് പതിറ്റാണ്ടായി അറിവിന്റെ പൊൻപ്രഭ തൂകി
വയൽനാടിന് അഭിമാനമായ സരസ്വതീക്ഷേത്രം
നിർമ്മല ഹൈസ്ക്കൂൾ.
പിന്നിട്ട വഴികളെല്ലാം അനുകരണീയം.
ആരംഭം മുതൽ മാതൃകയായ പ്രവർത്തനങ്ങൾ.
പുതിയ പാഠ്യപദ്ധതിയിലും മികവാർന്ന പ്രവർത്തനം.
കലയും കായികവും പ്രവർത്തിപരിചയവും ഗണിതശാസ്ത്രവും
സാമൂഹ്യശാസ്ത്രവും വിദ്യാരംഗവുമെമെല്ലാം
കുട്ടികൾക്ക് വേറിട്ട അനുഭവം.
സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണം,
സാങ്കേതിക മികവിന് അംഗീകാരം,
പഠനാനുബന്ധ പ്രവർത്തനങ്ങൾ ഹ്രസ്വസിനിമയിലൂടെ.
കർമ്മ നിരതരായ സ്കൗട്ട് & ഗൈഡ്സ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന കൊച്ചുകൈകൾ.
നേടിയതിന്റെ ഇരട്ടി തിരിച്ചുതരുന്ന പൂർവ്വ വിദ്യാർത്ഥികൾ.
നാടിന് തണലായി ഹരിതാഭമായ ഈ ഹരിതവിദ്യാലയം
മണ്ണിന്റെ മണമറിഞ്ഞ് പ്രയാണം തുടരുകയാണ്.
നക്ഷത്രം | ||
അപ്പുനെടുങ്ങാടിയുടെ കുന്ദലത ഗ്രന്ഥശാലയിലെത്തിച്ച നിർമ്മല സ്കുളിലെ കൊച്ചു കൂട്ടുകാർക്ക് ഒരു താരകം സമ്മാനിയ്ക്കുന്നു. ഭാവിയിൽ ഇതുപോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയട്ടെയെന്നും മറ്റു സ്കൂളുകൾക്ക് ഇതൊരു മാതൃകയാകട്ടെ എന്നും ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ് .കെ 16:37, 11 സെപ്റ്റംബർ 2011 (UTC) |