ഉപയോക്താവ്:Arunkr6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അരുൺ നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. രണ്ടുവർഷമായി പ്രവാസിയായി യു എ ഇ യിലെ ഷാർജയിൽ ജോലി ചെയ്യുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയുടെയും സജീവപ്രവർത്തകനാണ്.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Arunkr6&oldid=79099" എന്ന താളിൽനിന്ന് ശേഖരിച്ചത്