ഉപയോക്താവ്:ബിപിൻ
ദൃശ്യരൂപം
മലയാളത്തിനെ സ്നേഹിക്കുന്ന ഒരു മലയാളി. എറണാകുളം ജില്ലയിലെ , ആലുവാക്കടുത്തുള്ള നീറിക്കോട് എന്ന ഗ്രാമത്തിൽ ജനനം.
വിക്കിഗ്രന്ഥശാലയിൽ എത്താൻ ഇപ്പഴേ വൈകി.
ലോകത്തിന്റെ ഭാവി കമ്മ്യൂണിസത്തിലൂടെ മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
താരകം
[തിരുത്തുക]ശലഭപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ് .കെ 07:09, 25 ഡിസംബർ 2011 (UTC) |
- നന്ദി സമാധാനം 12:59, 1 ജനുവരി 2012 (UTC)
ശ്രമശാലീ നക്ഷത്രം | ||
താങ്കളുടെ തിരുത്തലുകളും കൂട്ടിച്ചേർക്കലും വിലമതിക്കാനാവാത്തതാണ്, വീണ്ടും ഊർജ്ജസ്വലതയോടെ തുടരൂ. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സംവാദം 18:15, 3 ജനുവരി 2012 (UTC)
|
- നന്ദി സമാധാനം 13:33, 5 ജനുവരി 2012 (UTC)