വിഷ്ണുഭുജങ്ഗപ്രയാതസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിഷ്ണുഭുജങ്ഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഷ്ണുഭുജങ്ഗം[1] (സ്തോത്രകൃതി)

രചന:ശങ്കരാചാര്യർ
(സംസ്കൃതം മൂലം മലയാളം ലിപിയിൽ)

ശങ്കരാചാര്യ വിരചിതം

        ൧ (1)
ചിദംശം വിഭും നിർമലം നിർവികല്പം
നിരീഹം നിരാകാരം ഓംകാരഗമ്യം
ഗുണാതീതമവ്യക്തമേകം തുരീയം
പരബ്രഹ്മ! യം വേദ തസ്മൈ നമസ്തേ
       ൨ (2)
വിശുദ്ധം ശിവം ശാന്തമാദ്യന്തശൂന്യം
ജഗജ്ജീവനം ജ്യോതിരാനന്ദ രൂപം
അദിഗ്ദേശകാലവ്യവഛേദനീയം
ത്രയീവക്തിയം വേദ തസ്മൈ നമസ്തേ
       ൩ (3)
മഹായോഗപീഠേ പരിഭ്രാജമാനേ
ധരണ്യാദി തത്വാത്മകേ ശക്തിയുക്തേ
ഗുണാഹസ്കരേന്ദ്വഗ്നിബിംബേദ്ധമദ്ധ്യേ
സമാസീനം ഓംകർണികേഷ്ടാക്ഷരാബ്ജേ
       ൪ (4)
സമാനോദിതാനേക സൂര്യേന്ദുകോടി
പ്രഭപൂരതുല്യ ദ്യുതിം ദുർന്നിരീക്ഷ്യം
നശീതം ന ചോഷ്ണം സുവർണ്ണാവദാതം
പ്രസന്നം സദാനന്ദസംവിത്സ്വരൂപം
       ൫ (5)
സുനാസാപുടം സുന്ദരഭ്രൂലലാടം
കിരീടോചിതാകുഞ്ചിതസ്നിഗ്ധകേശം
സ്ഫുരത്പുണ്ഡരീകാഭിരാമായതാക്ഷം
സമുൽഫുല്ലരക്തപ്രസൂനാവതംസം
       ൬ (6)
ലസത് കുണ്ഡലാമൃഷ്ടഗണ്ഡസ്ഥലാന്തം
ജപാരാഗചോരാധരം ചാരുഹാസം
അളിവ്യാകുലാമോദി മന്ദാരമാലം
മഹോരസ്ഫുരൽ കൗസ്തുഭോദാരഹാരം
       ൭ (7)
സുരത്നാംഗദൈരന്വിതം ബാഹുദണ്ഡൈഃ
ചതുർഭിശ്ചലൽ കങ്കണാലംകൃതാഗ്രൈ:
ഉദാരോദരാലംകൃതം പീതവസ്ത്രം
പദദ്വന്ദ്വനിർധൂതപത്മാഭിരാമം
       ൮ (8)
സ്വഭക്തേഷു സന്ദർശിതാകാരമേവം
സദാ ഭാവയൻ സന്നിരുദ്ധേന്ദ്രിയാശ്ച
ദുരാപം നരോ യാതിസംസാരപാരം
പരസ്മൈ പരേഭ്യോപി തസ്മൈ നമസ്തേ
       ൯ (9)
ശ്രിയാ ശാതകുംഭദ്യുതി സ്നിഗ്ദ്ധകാന്ത്യാ
ധരണ്യാ ച ദുർവാദളശ്യാമളാംഗ്യാ
കളത്രദ്വയേനാമുനാ ഭൂഷിതായ
ത്രിലോകീഗൃഹസ്ഥായ വിഷ്ണോ! നമസ്തേ
       ൧൦( 10)
ശരീരം കള‍ത്രം സുതം ബന്ധുവർഗ്ഗം
വയസ്യം ധനം സാത്മഭൃത്യം ഭുവംച
സമസ്തം പരിത്യജ്യ ഹാ! കഷ്ടം ഏകോ
ഗമിഷ്യാമി ദു:ഖേന ദൂരം കിലാഹം
       ൧൧ (11)
ജരേയം പിശാചീവ ഹാ ജീവിതോ മേ
മൃജാമസ്ഥി രക്തം ച മാംസം ബലം ച
അഹോ ദേവ! സീദാമി ദീനാനുകമ്പിൻ
കിമദ്യാപി ഹന്ത ത്വയോദാസിതവ്യം
       ൧൨ (12)
കഫവ്യാഹതോഷ്ണോൽബണശ്വാസവേഗ
വ്യഥാ വിസ്ഫുരൽ സർവമർമ്മാസ്ഥിബന്ധാം
വിചിന്ത്യാഹം അന്ത്യാം അസഹ്യാമവസ്ഥാം
ബിഭേമി പ്രഭോ! കിം കരോമി പ്രസീദ.
       ൧൩ (13)
ലപന്നച്യുതാന്ദ! ഗോവിന്ദ! വിഷ്ണോ!
മുരാരേ! ഹരേ! നാഥ! നാരായണേതി
യഥാനുസ്മരിഷ്യാമി ഭക്ത്യാ ഭവന്തം
തഥാ മേ ദയാശീല! ദേവ! പ്രസീദ
        ൧൪ (14)
കൃപലോ! ഹരേ! കേശവ! ശേഷഹേതോ!
ജഗന്നാഥ! നാരായണാനന്ത! വിഷ്ണോ!
നമസ്തുഭ്യം ഇത്യാലപന്തം മുദാമാം
കുരു ശ്രീപതേ! ത്വൽ പദാംഭോജഭക്തം
       ൧൫ (15)
നമോ വിഷ്ണവേ വാസുദേവായ തുഭ്യം
നമോ നാരസിംഹായ ശേഷായ തുഭ്യം
നമ:കാലരൂപായ സംഹാരകർത്രേ
നമസ്തേ വരാഹായ ഭൂയോനമസ്തേ
       ൧൬ (16)
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ
നമസ്തേ നമസ്തേ ഗദാചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാർത്തിഹാരിൻ
സമസ്താപരാധം ക്ഷമസ്വാഖിലേശ!
       ൧൭ (17)
മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം
കരേചാരുചക്രം സുരേശാശാഭിവന്ദ്യം
ഭുജംഗേ ശയാനം ഭജേ പദ്മനാഭം
ഹരേരന്യദൈവം നമന്യേ നമന്യേ
       ൧൮ (18)
ഭുജംഗ പ്രയാതം പഠേഭ്യസ്തു ഭക്ത്യാ
സമാധായ ചിത്തേ ഭവന്തം മുരാരേ
സമോഹം വിഹായാശു യുഷ്മൽ പ്രസാദാൽ
സമാശ്രിത്യയോഗം വ്രജത്യച്യുതം ത്വാം



==അവലംബം==

  1. വിഷ്ണുഭുജ്ജംഗപ്രയാതസ്തോത്രം, ശ്രീ രവിവർമ്മ സംസ്കൃതസീരീസ് നം. 4. സംസ്കൃതകോളജ് കമ്മറ്റി. തൃപ്പൂണിത്തുറ.