വിക്കിഗ്രന്ഥശാല:പ്രസിദ്ധീകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിക്കിഗ്രന്ഥശാല:Publication എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിക്കിഗ്രന്ഥശാല പ്രസിദ്ധീകരണം
വിക്കിഗ്രന്ഥശാലയിലെ നിലവിൽ പ്രൂഫ് റീഡിങ്ങ് പൂർത്തിയായ കൃതികൾ, ഭംഗിയായി ടൈപ്പ് സെറ്റ് ലേഔട്ട് ചെയ്ത് PDF രൂപത്തിലും മറ്റും സോഴ്സ് ഫയൽ അടക്കം ഔദ്ദ്യോഗികമായി വിക്കിഗ്രന്ഥശാലാ സമൂഹത്തിന്റെ പേരിൽ പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദ്യേശം.

കൃതികൾ[തിരുത്തുക]

കൃതിയുടെ പേരും ടൈപ്പ് സെറ്റ് ചെയ്ത ഉപയോക്താവും (കൃതിയിൽ തെറ്റുകളുണ്ടെങ്കിൽ ആദ്യം വിക്കിയിൽ തിരുത്തുകയും ശേഷം സോഴ്സ് ഫയൽ പുതുക്കാൻ ബന്ധപ്പെട്ട ഉപയോക്താവിനെ അറീയ്ക്കുകയും ചെയ്യുക.)

മാർഗ്ഗനിർദ്ദേശങ്ങൾ[തിരുത്തുക]

  • കൃത്യമായ പകർപ്പാവകാശ പത്രിക ഉണ്ടായിരിക്കണം. /മാതൃക
  • കൃതിയുടെ സോഴ്സ് ഫയൽ അപ്ഡേറ്റ് ചെയ്യാൻ (ഗിറ്റ് പോലുള്ള) സങ്കേതങ്ങൾ ഉപയോഗിക്കുന്നത് നന്നായിരിക്കും


ഉപകരണങ്ങൾ[തിരുത്തുക]

കൃതിയുടെ ഉറവിട ഫയൽ ഗിറ്റ് ഉപയോഗിച്ച് ഇവിടേയ്ക്ക് മാറ്റാം. സഹായം ആവശ്യമുള്ളവർ ബന്ധപ്പെടുക : ഈമെയിൽ
ഗിറ്റിനെപ്പറ്റി കൂടുതലറിയാൻ ഈ താൾ കാണുക.

അംഗങ്ങൾ[തിരുത്തുക]

മറ്റു ലിങ്കുകൾ[തിരുത്തുക]