"പരിശുദ്ധ ഖുർആൻ/കാഫിറൂൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
പരിശുദ്ധ ഖുര്‍ആന്‍/കാഫിറൂന്‍
No edit summary
വരി 1: വരി 1:
{{prettyurl|Holy Quran/Chapter 109}}
{{പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍‎}}
{{പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍‎}}
{{Navi|
{{Navi|

17:50, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

ഫലകം:പരിശുദ്ധ ഖുര്‍ആന്‍ 1 ( നബിയേ, ) പറയുക: അവിശ്വാസികളേ,

2 നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

3 ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

5 ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

6 നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/കാഫിറൂൻ&oldid=12173" എന്ന താളിൽനിന്ന് ശേഖരിച്ചത്