സംവാദം:മുഹമ്മദ്

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മുഹമ്മദ് എന്ന് ഉദ്ദേശിക്കുന്നത് രചയിതാവാണോ ? പ്രവാചകനെയാണ് ഉദ്ദേശിച്ചതെതെങ്കിൽ അങ്ങനെ ചേർക്കേണ്ടതില്ലെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കി സോഴ്സ് പരിശോധിച്ചപ്പോൾ ഇത് പരിഭാഷപ്പെടുത്തിയ ആളുടെ പേര് ചെർത്തിരിക്കുന്നതായി കാണാൻ കഴിഞ്ഞു.സാധിക്കുനെങ്കിൽ ഖുറാന്റെയും ഹദീസുകളുടെയും കാര്യത്തിൽ അത് ചേർക്കാൻ ശ്രമിക്കൂ. --മനോജ്‌ .കെ 15:29, 27 ജൂൺ 2011 (UTC)[മറുപടി]
"https://ml.wikisource.org/w/index.php?title=സംവാദം:മുഹമ്മദ്&oldid=26696" എന്ന താളിൽനിന്ന് ശേഖരിച്ചത്