വർഗ്ഗത്തിന്റെ സംവാദം:പട്ടത്താനം ഗവ.എസ്.എൻ.ഡി.പി.യു.പി.സ്കൂൾ അപ്‌ലോഡ്

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 10 വർഷം മുമ്പ് by Manojk

ഇങ്ങനെ ഒരു വർഗ്ഗം (Like അപ്ലോഡ്) വേണോ ? ഒരു പദ്ധതിതാളുണ്ടാക്കി അത് വർഗ്ഗത്തിലാക്കുകയല്ലേ നല്ലത്. ഇനി ഇങ്ങനെ വേണമെങ്കിൽ തന്നെ സംവാദം താളുകൾ അല്ലേ വർഗ്ഗത്തിൽ വരേണ്ടത്. അത് സ്വതവേ ഹിഡ്ഡൺ ആക്കിയ ഒരു വർഗ്ഗവുമായിരിക്കണമെന്നാണ് എന്റെ അഭിപ്രായം.--മനോജ്‌ .കെ (സംവാദം) 15:30, 14 നവംബർ 2013 (UTC)Reply

മനോജെ, സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഒരു 50 ബാല കവിതകൾ കൂടി ചേർക്കാനുള്ള ഒരുക്കത്തിലാണ്. നിലവിലെ അവരുടെ അപ്ലോഡാകെ കാട്ടാനായി ചെയ്തതാണ്. വേറെയെന്തെങ്കിലും വിദ്യയുണ്ടോ ?--Fotokannan (സംവാദം) 16:14, 14 നവംബർ 2013 (UTC)Reply

ഒരു പദ്ധതി താളുണ്ടാക്കുക. അതിൽ എല്ലാവിവരങ്ങളും കണ്ണികളും പുതുക്കുക. ശേഷം ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച എല്ലാ താളുകൾക്കും സംവാദം താളിൽ ഒരു ഫലകമിടുക (സംഗമോത്സവത്തിന്റെ തിരുത്തൽ യത്നത്തിൽ ചെയ്തത് പോലെ) ഇതാണ് എനിക്ക് തോന്നുന്ന ഒരു രീതി. പ്രധാനവർഗ്ഗീകരണത്തിൽ ഇത് വരുന്നത് അത്രയ്ക്ക് നല്ലതല്ല. കോമൺസിൽ ഇതുപോലുള്ളവ ഹിഡൺ വർഗ്ഗമാക്കിയാണ് കൊടുത്ത് കണ്ടിട്ടുള്ളത് --‌‌മനോജ്‌ .കെ (സംവാദം) 20:04, 14 നവംബർ 2013 (UTC)Reply