വിക്കിഗ്രന്ഥശാല സംവാദം:സമാഹരണം/ഉള്ളൂർ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഉള്ളൂരിന്റെ കൃതികളിൽ ആർക്കൊക്കെ ഏത് പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കാൻ സഹായിക്കാമെന്ന് പങ്കുവയ്ക്കാമോ ? ഏത് പബ്ലിക്കേഷന്റെ ഏത് എഡിഷനാണ് കയ്യിലുള്ളതെന്ന് കൂടി എഴുതിയാൽ വളരെ നന്നായി. പരമാവധി പഴയ എഡിഷൻ ഡിജിറ്റൈസ് ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു --മനോജ്‌ .കെ (സംവാദം) 19:27, 31 ജൂലൈ 2012 (UTC)[മറുപടി]

ഉള്ളൂരിന്റെ തെരഞ്ഞെടുത്ത കവിതകൾ കയ്യിലുണ്ട്. (DCB 2000) സ്കാനർ ഇല്ല എന്നൊരു പ്രശ്നമുണ്ട്.
ഷാജി (സംവാദം) 02:52, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]
സമ്പൂർണ്ണ കൃതികൾ കയ്യിലുണ്ട്. സ്കാനറും ഉണ്ട്. ഡി സി ബുക്സ് പബ്ലിഷ് ചെയ്തതാണ്. 2010ൽ പബ്ലിഷ് ചെയ്തത്. ഞാൻ കിരണാവലി കയറ്റാം.- ബാലു (സംവാദം) 08:05, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]