മാർത്താണ്ഡവർമ്മ
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
| മാർത്താണ്ഡവർമ്മ (നോവൽ) രചന: (1891) ഉള്ളടക്കം |
|
സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായിക. |