താൾ:CiXIV32.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യപാഠം ൧൧

കണ്ടതുമില്ലശബ്ദംമാത്രംകെട്ടു—നിങ്ങൾചെയ്വാൻഅവൻ
കല്പിച്ചിട്ടുള്ളപത്തുവചനങ്ങളാകുന്നുതന്റെ‌നിയമത്തെ
നിങ്ങളെ അറിയിച്ചു അവറ്റെരണ്ടുകല്പലകമെൽഎഴു
തുകയും ചെയ്തു—(൫മൊ.൪,൧൭)

൩൬–ആനിയമത്തിലെപത്തുവചനങ്ങൾഎന്താകുന്നു—

൧, അടിമവീടായമിസ്രദെശത്തുനിന്നും നിന്നെകൊണ്ടു
വന്നയഹൊവയായഞാൻ നിന്റെദൈവമാകുന്നു—
ഞാനല്ലാതെ അന്യദൈവങ്ങൾ നിണക്കുണ്ടാകരുത്—

൨, നിണക്കൊരുവിഗ്രഹത്തെഉണ്ടാക്കരുത്—മീതെആകാ
ശത്തിൽതാഴെഭൂമിയിൽഎങ്കിലുംഭൂമിക്കകീഴെ
വെള്ളത്തിൽഎങ്കിലുംഉള്ളയാതൊന്നിന്റെപ്രതിമയും
അരുത്—നീഅവറ്റെ കുമ്പിടുകയുംസെവിക്കയുംഅ
രുത‌കാരണംനിന്റെദൈവമായഞാൻഎറിവുള്ള
ദൈവമാകുന്നു—എന്നൊടുപകെക്കുന്നവരിൽമൂന്നാമ
ത്തവരുംനാലാമത്തവരുംവരെഉള്ളമക്കളുടെമെൽ
പിതാക്കന്മാരുടെദൊഷത്തെകുറിച്ചുചൊദിക്കയും
എന്നെസ്നെഹിച്ചുഎൻകല്പനകളെ പ്രമാണിക്കു
ന്നവൎക്കആയിരംവരെയുംകരുണകാട്ടുകയുംചെയ്യുന്നു.

൩, നിന്റെദൈവമായ‌യഹൊവയുടെനാമംവൃഥാഎടുക്ക
രുത്‌യഹൊവതൻനാമംവൃഥാഎടുക്കുന്നവനെകുറ്റമില്ലാ
ത്തവനാക്കിവെക്കുകയില്ല—

൪, സ്വസ്ഥനാളിനെശുദ്ധീകരിപ്പാനൊൎക്ക—ആറുദിവസംനീ
അദ്ധ്വാനപ്പെട്ടു നിന്റെ വെലഒക്കയുംചെയ്ക—ഏഴാം
ദിവസംനിന്റെദൈവമായയഹൊവയുടെസ്വസ്ഥ
തആകുന്നുഅതിൽനീയുംപുത്രീപുത്രന്മാരുംദാസീദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/15&oldid=196171" എന്ന താളിൽനിന്ന് ശേഖരിച്ചത്