താൾ:CiXIV32.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ ആദ്യപാഠം

൩൧– പ്രാകൃതന്മാരല്ലാത്തവർആർ

ഉ. ദൈവത്തിന്റെവചനംകെട്ടുകാത്തുകൊള്ളുന്നവരല്ലൊധന്യ
ർഎന്നു‌യെശുപറഞ്ഞു(ലൂ ൧൧൨൮)

൩൨–ധൎമ്മപ്രമാണംഎന്നവെദത്തിന്റെഒന്നാംഖണ്ഡത്തിൽഎ
ന്തടിങ്ങിയിരിക്കുന്നു—

ഉ. ധൎമ്മമാകട്ടെവരുവാനുള്ളനന്മകളുടെനിഴലല്ലാതെകാൎയ്യങ്ങ
ളുടെസത്യസ്വരൂപംഇല്ലാത്തതാകുന്നു(എബ്ര ൧൦,൧)ധൎമ്മ
പ്രമാണംമൊശയാൽതരപ്പെട്ടുകൃപയുംസത്യവുമ്യെശുക്രി
സ്തനാൽഉണ്ടായി(യൊ൧,൧൭)

൩൩– സുവിശെഷംഎന്നരണ്ടാംഖണ്ഡത്തിൽഎന്തടങ്ങിയിരി
ക്കുന്നു—

ഉ. സമ്മതമാംവണ്ണംവലുതായഭക്തിയുടെമമൎമ്മംഅതാവിത്‌ദൈ
വമായവൻജഡത്തിൽ വിളങ്ങിയവൻആത്മാവിൽനീതീ
കരിക്കപ്പെട്ടവൻദൂതന്മാൎക്കപ്രത്യക്ഷൻജാതികളിൽഘൊ
പിതൻ ലൊകത്തിൽ വിശ്വസിക്കപ്പെട്ടവൻതെജസ്സിൽ
എടുത്തുകൊള്ളപ്പെട്ടവൻഎന്നത്രെ—(൧തിമ൩,൧൬

൩൪–മൊശകൊണ്ടുധൎമ്മപ്രമാണമെപ്പൊൾവന്നുഎതുപ്രകാ
രംവന്നു—

ഉ. ഇസ്രയെല്പുത്രന്മാർമിസ്രദെശത്തുനിന്നുപുറപ്പെട്ടമൂന്നാംമാ
സമായിഅന്നുതന്നെസീനായിവനത്തിലെക്ക്‌വന്നതിൽപിന്നെ
മൂന്നാംദിവസംരാവിലെഇടിമുഴക്കങ്ങളും‌പൎവ്വതത്തിന്മെൽമഹാ
ഗംഭീരമായകാഹളശബ്ദവുംഉണ്ടായിഅതുകൊണ്ടുപാളയത്തി
ലുള്ളജനംഒക്കേയും നടുങ്ങി (൨മൊ൧൯,൧൧൬)

൩൫–ജനത്തൊടുഅഗ്നിമദ്ധ്യത്തിൽനിന്നുഅരുളിചെയ്തതാർ—

ഉ. യഹൊവ‌അഗ്നിയുടെനടുവിൽനിന്നുനിങ്ങളൊടുരെച്ചുനിങ്ങൾ
ആവാക്കുകളുടെശബ്ദം കെട്ടുഎങ്കിലുംഒരുസ്വരൂപത്തെയും


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/14&oldid=196172" എന്ന താളിൽനിന്ന് ശേഖരിച്ചത്