ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
151
ൟ അംശത്തിൽ മെനൊൻ താൻ തന്നെയൊ. |
Are you the Menon of the Am- sham ? |
അതെ ഞാൻ തന്നെ. | Yes, I am. |
എത്ര നാളായി താൻ അംശം മെനൊന്റെ പണി നടത്തി വന്നിരിക്കുന്നു. |
How long have you performed the duty of Menon ? |
൧൦ കൊല്ലം മുമ്പെ എന്റെ അച്ഛൻ മരിച്ച മുതൽക്ക ഞാ ൻ ആ പണി നടത്തി വ ന്നിരിക്കുന്നു. |
I have performed it since the death of my father 10 years ago. |
ൟഅംശത്തിലെ കാൎയ്യങ്ങ ളുടെ സ്ഥിതി താൻ നല്ലവ ണ്ണം അറിഞ്ഞിരിക്കുന്നുവൊ. |
Are you well acquainted with the state of affairs in this Amsham ? |
എന്റെ ജനനം മുതൽക്ക ഞാൻ ഇതിൽ പാൎത്തിരിക്ക കൊണ്ട അതാത സംബന്ധ മായവയെല്ലാം ഇനിക്കറി യാം. |
As I have lived in it since my birth, I know every thing regarding it. |
ൟഅംശത്തിലെക്കുള്ള നി ലം എത്ര പറയാകുന്നു. |
What is the extent of land attached to this Amsham ? |
ൟ അംശത്തിലെക്കുള്ള നി ലം എല്ലാം കൂടി ൧൦,൦൦൦ പറ ക്ക ഉണ്ട. |
The whole extent of land attached to this Amsham is 10,000 Párahs |
എത്ര പറക്ക നിലങ്ങൾ ഇ പ്പൊൾ കൃഷി ചെയ്യുന്നുണ്ട. |
How many Párahs are at present in a state of cultivation ? |
൫൦൦൦ പറക്ക നിലങ്ങൾ ഇ പ്പൊൾ കൃഷി ചെയ്യുന്നുണ്ട ശെഷമുള്ളത കൃഷി ചെയ്യാ തെ തരിശായി കിടക്കുന്നു. |
Five thousand Párahs are at present under cultivation, the remainder of land is at present uncultivated. |
കൂടിയാന്മാരൊട നികുതി വാ ങ്ങുന്നത പണമൊ ചരക്കു കളൊ. |
Is the revenue collected from the Ryots in money or kind ? |
അങ്ങുന്നെ എല്ലാ ഉഭയങ്ങ ൾ വക നികുതിയും പണമാ യിട്ട വാങ്ങി വരുന്ന നടപ്പാ കുന്നു. |
Sir, it is customary to collect the revenue in money from all lands. |