ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
150
നമുക്കു വായിപ്പാനായി വ ല്ല ഹൎജികളും താൻ കൊണ്ടു വന്നിട്ടുണ്ടൊ. |
Did you bring any Urzees for me |
ൟ ഹൎജി നന്നെ ചീത്തയാ യ കയ്യക്ഷരത്തിൽ എഴുതി യിരിക്കുന്നു. |
This Urzee is written in a very bad hand. |
അങ്ങുന്നെ വടക്കെ ദിക്കിലു ള്ളവര എല്ലായ്പൊഴും ഇങ്ങി നെ തന്നെയാകുന്നു എഴുതു ന്നത ചില സമയങ്ങളിൽ ഒരുത്തൻ തന്റെ കയ്യക്ഷരം തന്നെ വായിപ്പാൻ വളരെ പ്രയാസപ്പെടുന്നു. |
Sir, they always write this way to the northward, a man some times has great difficulty in reading even his own writing. |
പരീക്ഷ സമീപിച്ചിരിക്ക കൊണ്ട താൻ ക്രമമായി ഹാ ജരാകെണം. |
As the examination approaches, you must be regular in your attend- ance. |
പ്രതി ദിവസവും ചിലത ഇങ്കിലീഷിൽനിന്ന മലയാ ളത്തിൽ പരിഭാഷപ്പെടുത്തു ന്നതിന നാം ഇഛിക്കുന്നു. |
I wish to translate some thing every day from English into Malayalam |
അങ്ങുന്നെ തങ്ങൾ വൃദ്ധി യാവാൻ നന്നായിട്ടുള്ള ഒരു ഉപായം ഞാൻ പറയാം ചെ റിയ ഒരു മലയാളം കഥ ഇ ങ്കിലീഷിൽ തങ്ങൾ പരിഭാ ഷപ്പെടുത്തെണം ഒന്ന രണ്ട ദിവസം കഴിഞ്ഞശെഷം ആ കഥ ഇങ്കിലീഷിൽ നിന്ന മ ലയാളത്തിൽ പരിഭാഷപ്പെടു ത്തെണം ഇപ്രകാരം തങ്ങളു ടെ പരിഭാഷ അസ്സലുമായി ശരിയിടുവാനും അതിന്റെ തെറ്റുകളെ തിരുത്തുവാനും തങ്ങൾക്ക ശക്തിയുണ്ടാകും. |
Sir, I would recommend as a good plan to improve yourself, that you should translate a short Ma- layalam fable into English, and after a day or two turn the same story back from English into Malayalam; you would thus be able to compare your translation with the original and to correct its faults accordingly. |
ഇതിന്ന മലയാളത്തിൽ എ ന്താകുന്നു. |
What is this in Malayalam? |