ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
143
കട്ടിലിന്റെ മൂട ശീലയിൽ നിന്നകൊതുക്കളെ കൊടയുക. |
Beat out all the musquitos from the curtains of the cot. |
ഒരു കൂജ വെള്ളവും ഒരു തമ്പി ളെരും നമ്മുടെ മെശമെൽ വെക്കുക. |
Put a guglet of water and a tum- bler on my table. |
വിളക്കുകൾ നിറക്ക. വിളക്കുകൾ കൊളുത്ത. |
Extinguish the lamps. Light the lamps. |
മിഴകുതിരിയുടെ മഷി കത്തി രിക്ക |
Snuff the candle. |
കിളിവാതലുകൾ അടക്ക. | Shut the venetians. |
വാതിൽ തുറക്ക | Open the door. |
നമ്മുടെ എഴുത്ത പെട്ടി കൊ ണ്ടുവാ. |
Bring my writing desk. |
ആ മേശയുടെ വലിപ്പിൽ ചില കടലാസ്സുകൾ ഉണ്ട അതുകളെ ഇവിടെ കൊണ്ടു വാ. |
There are some papers in the draw- er of that table, bring them here. |
മഷിക്കൂടും തൂവ്വലും കടലാ സ്സും കൊണ്ടുവാ. |
Bring the inkstand, pen, and paper. |
ൟ എഴുത്ത ഇന്ന സായ്പിന്ന കൊണ്ടുപൊയിക്കൊടുത്ത മ റുപടിക്കായി കാത്തിരിക്ക. |
Take this letter to such a Gentle- man and wait for an answer. |
കണക്കുകൾ കൊണ്ടുവാ. | Bring the accounts. |
നീ വെഗത്തിൽ സംസാരി ക്കുന്നു അതുകൊണ്ടനിന്റെ വാക്ക ഞാൻ അറിയുന്നില്ല. |
You speak so quick, that I cannot understand you. |
നീ പതുക്കെ തിരിയത്തക്കവ ണ്ണം പറഞ്ഞാൽ ഞാൻ അ റിയും. |
If you speak slowly and distinctly, I shall understand you. |
വായ മൂട | Hold your tongue. |
നീ എത്രയും മുറാളാകുന്നു. | You are very stupid. |
നിന്റെ സായ്പിന്ന നമ്മുടെ സലാം പറാ. |
Give my compliments to your master. |
കസാലയുടെ താഴെയുള്ള ആ കടലാസ്സ എടുത്തു കൊണ്ടു വാ. |
Bring me that paper from beneath the chair. |