ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
142
ഇന്നരാവിലെ എല്ലാ കുതിര കളും കൊള്ള തിന്നുവൊ. |
Did all the horses eat gram this morning ? |
വെള്ളക്കുതിര ഒഴികെ മറ്റുള്ള കുതിരകളൊക്കെയും തിന്നു അതമാത്രം അര ശെർ ശെ ഷിപ്പിച്ച വെച്ചു |
All, except the white horse, which left half a seer. |
നാളെ രാവിലെ പുഴക്ക അ പ്പുറം ഞാൻ നായാട്ടിന്ന പൊകുന്നതാക കൊണ്ട ൪KAAL മണിക്ക എന്നെ ഉണൎത്തുക. |
Early tomorrow morning I am go- ing to hunt on the opposite side of the river , therefore wake me at half past four. |
അങ്ങുന്നെ എന്ത നായാട്ടി ന്ന പൊകുന്നു |
Sir what do you intend to hunt. |
നാളെ ഞാൻ നരി നായാട്ടി ന്ന പൊകുന്നു. |
I shall hunt foxes tomorrow. |
ഏത നായ്ക്കളെയാകുന്നു കൊ ണ്ടുപൊകെണ്ടത |
Which dogs shall we take ? |
രണ്ട കറുത്ത പെൺനായ്ക്ക ളെയും അറബിനായിനെ യുംവലിയ വെള്ളനായിനെ യും കൊണ്ടുപൊക. |
Take the two black bitches, the Arab dog and the large white dog. |
നാളെ രാവിലെ കറുത്ത നായി ന്ന കുറയ ആവണക്ക എണ്ണ കൊടുക്കുക. |
Give the black dog a little castor oil tomorrow morning. |
ൟ നായ നൊണ്ടുന്നു അതി ന്റെ കാലിൽ കുറയ മരുന്ന ഇട. |
This dog is lame, put some medi- cine to his foot. |
നായ്ക്കളെ വിട. | Slip the dogs. |
നായ്ക്കളെ കെട്ടുക. | Tie up the dogs. |
എന്റെ കല്പനപ്രകാരം ആ വെള്ളനായിനെ എന്തകൊ ണ്ട വിട്ടിട്ടില്ല. |
Why did you not slip that white dog according to my orders ? |
ആ നായിന്റെ ചെവിയി ൽ ഊതുക. |
Blow in that dog's ear. |
മെശകളെയും കസാലകളെ യും തുടക്കുന്നതിന്ന ബൊ യികളൊട പറക. |
Tell the bearers to clean the tables and chairs. |