ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
135
അങ്ങുന്നെ അവൻ വന്നി ട്ടില്ല |
Sir, he has not come. |
അവൻ എപ്പൊഴും താമസി ച്ച വരുന്നു ഇനി മെൽ നെ രത്തെ വരാഞ്ഞാൽ നാം അ വനെ നീക്കുമെന്ന അവ നൊട പറ. |
He is always late, tell him if he does not come earlier in future,I wiil discharge him. |
നെരം വൈകി അവന്ന വെ ണ്ടി താമസിപ്പാൻ നമുക്ക കഴികയില്ല അതുകൊണ്ട നമ്മുടെ ക്ഷൌര കത്തിയും സൊപ്പും കാച്ച വെള്ളവും കൊണ്ടുവാ നാം തന്നെ ന മുക്ക ക്ഷൌരം ചെയ്തുകൊള്ളാം. |
It is late I cannot wait for him, therefore bring my razor,soap, and warm water,and I will shave myself. |
ആ മൊന്തയെ അത്ര ഉയ ൎത്തി പിടിക്കെണ്ടാ നമ്മുടെ കൈകളിൽ സാവധാനമാ യി വെള്ളം പകര. |
Do not hold guglet so high, and pour the water out gently on my hands. |
തുവ്വാൽ കൊണ്ടുവാ. | Bring the towel. |
ൟ തുവ്വാൽ അഴുക്കായിരിക്കു ന്നു വെടിപ്പായിട്ടുള്ളത ഒന്ന കൊണ്ടുവാ. |
This towel is dirty,bring me a clean one. |
ചീൎപ്പ എവിടെയാകുന്നു. | Where is the comb ? |
കുതിരക്കാരൻ കുതിരയുമായി കാത്ത നില്ക്കുന്നു നെരം വള രെ വൈകകൊണ്ടകുതിരയെ ലായത്തിൽ കൊണ്ടുപൊ കാമൊ എന്ന അപെക്ഷിക്കു ന്നു. |
The horsekeeper is waiting with your horse, and begs to know if he shall take him to the stable as it is now very late. |
കുതിരയെ ലായത്തിൽ കൊ ണ്ടുപൊവാൻ അവനൊട പറ അതെന്തെന്നാൽ നി ന്റെ ഉപെക്ഷയാൽ ൟ രാ വിലെ നമ്മുടെ കുതിരസവാ രി മുടങ്ങിപ്പൊയി. |
Tell him to take the horse to the |