ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
134
എന്റെ ഉദ്യൊഗത്തിലിരി പ്പാൻ നിനക്ക മനസ്സുണ്ടൊ. |
Will you be employed by me? |
ആ സായ്പ തന്നിരുന്ന മാസ പ്പടി നിങ്ങൾ തന്നാൽ ഞാ ൻ നിങ്ങടെ ഉദ്യൊഗത്തിലി രിക്കാം. |
If you will give me the same pay as that Gentleman I wiil serve you. |
നാളെ നിയമവെടി പൊട്ടു മ്പൊൾ എന്നെ ഉണൎത്ത. |
Call me tomorrow morning at gun- fire. |
അവിടെ ആര. | Who is there? |
അങ്ങുന്നെ എഴുനീല്പാൻ സ മയമായി. |
Sir, it is time to get up. |
ഇപ്പൊൾ എത്ര മണി സമ യമായി. |
What o clock is it ? |
അങ്ങുന്നെ നന്നെ വൈകി പ്പൊയി ഇപ്പൊൾ ഏകദെ ശം ൮ മണി ആയി എന്ന ഇനിക്ക തൊന്നുന്നു. |
Sir, it is very late, I think it is a bout eight o clock. |
ഇന്ന രാവിലെ നീ എന്തു കൊണ്ട എന്നെ നെരത്തെ ഉണൎത്തീട്ടില്ല. |
Why did you not awake me sooner this morning ? |
അങ്ങുന്നെ നിങ്ങൾ ഉറങ്ങി യിരുന്നതിനാൽ ഞാൻ ഉ ണൎത്തിയാൽ നിങ്ങൾ ദെ ഷ്യപ്പെടുമെന്ന ഞാൻ ഭയ പ്പെട്ടു. |
Sir, as you were asleep I was afraid that you would be angry with me if I awake you. |
എന്റെ വസ്ത്രങ്ങൾ വെഗം കൊണ്ടുവാ. |
Bring my clothes immediately. |
അങ്ങുന്നെ ഏത കൊട്ടാണ നിങ്ങൾ ഇടുന്നത. |
What coat, Sir, will you put on ? |
ആ കറുത്ത കൊട്ട കൊണ്ടു വാ |
Bring the black coat. |
നമ്മുടെ കാൽ ഉറകൾ എവി ടെയാകുന്നു. |
Where are my stockings ? |
അഴുക്കില്ലാത്ത പാപ്പാസ്സുകൾ കൊണ്ടുവാ. |
Bring clean shoes. |
ക്ഷൌരകൻ വന്നിട്ടുണ്ടൊ. | Is the Barber come ? |