കൃഷ്ണഗാഥ

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെറുശ്ശേരി രചിച്ച കാവ്യമാണ് കൃഷ്ണഗാഥ. രണ്ടു ഭാഗങ്ങളായാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്. ഉണ്ണിക്കൃഷ്ണന്‍റെ ജനനവും ബാലലീലകളും ഒന്നാംഭാഗത്തില്‍ പ്രതിപാദ്യവിഷയമാകുന്നു. അവതാരലക്ഷ്യത്തിനായി പുറപ്പെടുന്നതു മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയാണ് രണ്ടാംഭാഗത്തില്‍ വര്‍ണ്ണിക്കുന്നത്.

  1. ഒന്നാം ഭാഗം
    1. കൃഷ്ണോല്പത്തി
    2. പൂതനാമോക്ഷം
    3. ഉല്ലൂഖലബന്ധനം
    4. വത്സസ്തേയം
    5. കാളിയമര്‍ദ്ദനം
    6. ഗ്രീഷ്മവര്‍ണ്ണനം
    7. പ്രാവൃഡ്വര്‍ണ്ണനം
    8. ശരദ്വര്‍ണ്ണനം
    9. ഹേമന്തവര്‍ണ്ണനം
    10. ഹേമന്തലീല
    11. വിപ്രപത്ന്യനുഗ്രഹലീല
    12. ഗോവര്‍ദ്ധനോദ്ധരണം
    13. നന്ദമോക്ഷം
    14. വേണുഗാനം
    15. ഗോപികാദുഃഖം
    16. രാസക്രീഡ
    17. കംസമന്ത്രം
    18. അക്രൂരാഗമനം
  2. രണ്ടാം ഭാഗം
    1. കംസസദ്‍ഗതി
    2. ഗുരുദക്ഷിണ
    3. ഉദ്ധവദൂത്
    4. അക്രൂരദൂത്യം
    5. ജരാസന്ധയുദ്ധം
    6. രുക്മിണീസ്വയംവരം
    7. ശംബരവധം
    8. സ്യമന്തകം
    9. നരകാസുരവധം
    10. രുക്മീവധം
    11. ബാണയുദ്ധം
    12. നൃഗമോക്ഷം
    13. ബലഭദ്രഗമനം
    14. പൗണ്ഡ്രകവധം
    15. സാംബോദ്വാഹം
    16. നാരദപരീക്ഷ
    17. ഖാണ്ഡവദാഹം
    18. രാജസൂയം
    19. സാല്വവധം
    20. സീരിണസ്സല്‍ക്കഥ
    21. കുചേലഗതി
    22. തീര്‍ത്ഥയാത്ര
    23. കുമാരഷള്‍ക്കാനയനം
    24. സൗഭദ്രികകഥ
    25. വൃകാസുരകഥ
    26. ഭൃഗുപരീക്ഷ
    27. സന്താനഗോപാലം
    28. രാജ്യസ്ഥിതികഥ
    29. സ്വര്‍ഗ്ഗാരോഹണം
"http://ml.wikisource.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%97%E0%B4%BE%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക