Jump to content

ഉപയോക്താവ്:Vssun/talk/user page redirect

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഉപയോക്തൃതാളുകൾ തിരിച്ചുവിടുന്നത് അനുവദനീയമല്ല. താങ്കൾ മാറ്റിയ പേരിൽ മറ്റൊരുപയോക്താവ് അംഗത്വമെടുക്കുകയാണെങ്കിൽ അയാൾക്ക് സംവാദത്താൾ ലഭ്യമാകില്ലല്ലോ. അതുകൊണ്ട് താങ്കൾ നടത്തിയ മാറ്റം തിരസ്കരിച്ചിരിക്കുന്നു. വേണമെങ്കിൽ താങ്കളുടെ ഉപയോക്തൃനാമം മാറ്റാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Vssun/talk/user_page_redirect&oldid=70470" എന്ന താളിൽനിന്ന് ശേഖരിച്ചത്