ഇന്ദുലേഖ
ദൃശ്യരൂപം
(Indulekha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ (നോവൽ) രചന: (1889) |
ഒന്നാം അച്ചടിപ്പിന്റെ അവതാരിക→ |
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണു് ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
|
ഉള്ളടക്കം
[തിരുത്തുക]- ഒന്നാം അച്ചടിപ്പിന്റെ അവതാരിക
- രണ്ടാം അച്ചടിപ്പിന്റെ അവതാരിക
- അദ്ധ്യായം 1: പ്രാരംഭം
- അദ്ധ്യായം 2: ഇന്ദുലേഖ
- അദ്ധ്യായം 3: ഒരു കോപിഷ്ഠന്റെ ശപഥം
- അദ്ധ്യായം 4: ഒരു വിയോഗം
- അദ്ധ്യായം 5: പഞ്ചുമേനോന്റെ ക്രോധം
- അദ്ധ്യായം 6: പഞ്ചുമേനവന്റെ കുണ്ഠിതം
- അദ്ധ്യായം 7: കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരിനമ്പൂതിരിപ്പാടു്
- അദ്ധ്യായം 8: മദിരാശിയിൽനിന്നു് ഒരു ആഗമനം
- അദ്ധ്യായം 9: നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും
- അദ്ധ്യായം 10: മദിരാശിയിൽനിന്നു് ഒരു കത്തു്
- അദ്ധ്യായം 11: നമ്പൂരിപ്പാട്ടിലെപറ്റി ജനങ്ങൾ സംസാരിച്ചതു്
- അദ്ധ്യായം 12: നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമതു് ഉണ്ടായ സംഭാഷണം
- അദ്ധ്യായം 13: നമ്പൂതിരിപ്പാട്ടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം
- അദ്ധ്യായം 14: നമ്പൂതിരിപ്പാട്ടിലെ പരിണയം
- അദ്ധ്യായം 15: ഒരു ആപത്തു്
- അദ്ധ്യായം 16: മാധവന്റെ രാജ്യസഞ്ചാരം
- അദ്ധ്യായം 17: മാധവനെ കണ്ടെത്തിയതു്
- അദ്ധ്യായം 18: ഒരു സംഭാഷണം
- അദ്ധ്യായം 19: മാധവന്റെ സഞ്ചാരകാലത്തു് വീട്ടിൽ നടന്ന വാസ്തവങ്ങൾ
- അദ്ധ്യായം 20: കഥയുടെ സമാപ്തി