പ്രമാണം:YuyOmayam-nithyAksharangngaL.pdf

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സൂചിക താളിലേക്കുള്ള കണ്ണി
താളിലേക്ക് പോകുക
അടുത്ത താൾ →
അടുത്ത താൾ →
അടുത്ത താൾ →

പൂർണ്ണ വലിപ്പം(1,239 × 1,752 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 26.82 എം.ബി., മൈം തരം: application/pdf, 353 താളുകൾ)

ചുരുക്കം[തിരുത്തുക]

കേരളത്തിലെ ക്രിസ്തുമതചരിത്രത്തിൽ വേറിട്ടൊരു പാത വെട്ടിത്തെളിച്ച വിദ്വാൻ കുട്ടി എന്ന യുസ്തുസുയോസേഫ് യുയോമയം എന്നൊരു പ്രത്യേക ദൈവസങ്കൽ‌പ്പം തന്നെയുണ്ടാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹത്തിനു് അനുഭവവേദ്യമായതെന്നു കരുതപ്പെടുന്ന വെളിപാടുകളും അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്ന നിയമാവലികളും ഉൾപ്പെടെ ആറു പുസ്തകങ്ങൾ ഒരുമിപ്പിച്ച് നിത്യാക്ഷരങ്ങൾ എന്നൊരു മലയാളഗ്രന്ഥം 1800കളുടെ ഒടുവിൽ അച്ചടിക്കുകയുണ്ടായി. അതിന്റെ രണ്ടാം പതിപ്പിന്റെ അക്കപ്പെടുത്തിയ രൂപമാണു് ഈ ഫയൽ. 1903ൽ കായംകുളത്തു് അച്ചടിച്ചതു്. മൊത്തം താളുകൾ 353.

അനുമതി[തിരുത്തുക]

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്06:01, 6 മേയ് 201206:01, 6 മേയ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം1,239 × 1,752, 353 താളുകൾ (26.82 എം.ബി.)Hari Shree (സംവാദം | സംഭാവനകൾ)കേരളത്തിലെ ക്രിസ്തുമതചരിത്രത്തിൽ വേറിട്ടൊരു പാത വെട്ടിത്തെളിച്ച വിദ്വാൻ കുട്ടി എന്ന യുസ്ത...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://ml.wikisource.org/w/index.php?title=പ്രമാണം:YuyOmayam-nithyAksharangngaL.pdf&oldid=54409" എന്ന താളിൽനിന്ന് ശേഖരിച്ചത്